ജീവിതത്തില്‍ ചെറിയൊരു പ്രതിസന്ധി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവരാണ് പലരും. മുന്നിലുള്ള വഴി അടഞ്ഞെന്ന് തോന്നുമ്പോള്‍ പിന്മാറും. എന്നാല്‍, ജീവിതം മുന്നോട്ടുതന്നെ കൊണ്ടുപോകണമെ...